മത്സ്യത്തൊഴിലാളികൾക്ക് നിർബന്ധമായിട്ടുള്ള കടൽ സുരക്ഷാ ഉപകരണങ്ങൾ

മത്സ്യത്തൊഴിലാളികൾക്ക് നിർബന്ധമായിട്ടുള്ള കടൽ സുരക്ഷാ ഉപകരണങ്ങൾ

റിലയന്‍സ് ഫൗണ്ടേഷൻ നെറ്റ്ഫിഷുമായി ചേര്‍ന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍. മത്സ്യബന്ധനത്തിന് കടലില്‍ പോകുമ്പോള്‍ ഇനിപ്പറയുന്ന ഉപകരണങ്ങൾ കൊണ്ടുപോകേണ്ടത് നിർബന്ധമാണ്:

  1. ലൈഫ് വെസ്റ്റുകൾ/ ലൈഫ് ജാക്കറ്റുകൾ
  2. ലൈഫ് ബോയ്സ്.
  3. വെസൽ മോണിറ്ററിംഗ് സിസ്റ്റം.
  4. VHF ആശയവിനിമയ സെറ്റ്.
  5. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS).
  6. നാവിഗേഷൻ ലൈറ്റുകൾ.
  7. അഗ്നിശമന ഉപകരണം.
  8. പ്രഥമശുശ്രൂഷക്കുള്ള കിറ്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8779500400 എന്ന നമ്പറിൽ WhatsApp ചെയ്യുക.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags