മത്സ്യബന്ധന യാനത്തില്‍ പോകുന്ന  മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന കടൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

Basic sea safety guidelines for fisherman while on board

മത്സ്യബന്ധന യാനത്തില്‍ പോകുന്ന  മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന കടൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

റിലയന്‍സ് ഫൗണ്ടേഷൻ നെറ്റ്ഫിഷുമായി ചേര്‍ന്ന് നല്‍കുന്ന നിര്‍ദേശങ്ങള്‍. മത്സ്യബന്ധന യാനത്തില്‍ കയറുമ്പോൾ ഇനിപ്പറയുന്നവ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • മത്സ്യബന്ധന യാനത്തില്‍ മദ്യം ഉപയോഗിക്കരുത്
  • കടലിൽ അമിത വേഗതയും അമിത ആത്മവിശ്വാസവും ഒഴിവാക്കുക
  • മത്സ്യബന്ധന യാനത്തിന്‍റെ അംഗീകൃത ശേഷിയിൽ കൂടുതൽ ജീവനക്കാരെ കയറ്റരുത്
  • കൊടുങ്കാറ്റുള്ള സാഹചര്യത്തിൽ യാനം ഉപയോഗിക്കരുത്
  • സ്ഫോടനാത്മകവും അപകടകരവുമായ വസ്തുക്കളൊന്നും മത്സ്യബന്ധന യാനത്തില്‍ അനുവദിക്കരുത്

കൂടുതല്‍ വിവരങ്ങള്‍ക്ക് 8779500400 എന്ന നമ്പറിൽ WhatsApp ചെയ്യുക.

 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags