മുട്ടക്കോഴി വളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തിലെ കാലാവസ്ഥയില്‍ ഈര്‍പ്പം കൂടുതല്‍ ആയതിനാല്‍ മുട്ടക്കോഴി വളരാത്തലിന് അത്ര മികച്ചത് അല്ല. അതിനാല്‍ മുട്ടക്കോഴി വളര്‍ത്തല്‍ ഫാമില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി മികച്ച രീതിയില്‍ മുട്ട ഉല്‍പാതനം നടത്താം. ഇതില്‍ പ്രധാനം മികച്ച കോഴി തീറ്റ ലഭ്യമാക്കുകയും, ശാസ്ത്രീയ മായി ഫാം നിര്‍മ്മിക്കുകയും ആണ്. മികച്ച ഫാമുകള്‍ കണ്ടു മനസിലാക്കുകയും ചെയ്യുക. തുരുംബ് എടുക്കാത്ത സ്റ്റീല്‍ ഉപയോഗിച്ച് കൂട് ഉണ്ടാക്കാം. കോഴികള്‍ക്ക് കൃത്യമായി ഇടവേളകളില്‍ കുത്തിവെയ്പ്പ് നല്കുക. ഫാമില്‍ ആവശ്യത്തിന് കാറ്റും വെളിച്ചവും എത്തുന്ന രീതിയില്‍ നിര്‍മിക്കുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.