പരിസ്ഥിതി സൗഹൃദ മത്സ്യബന്ധന രീതി

മത്സ്യങ്ങളെ സുസ്ഥിരമായി ഭാവിയിലും മത്സ്യ സമ്പത്ത് സംരക്ഷിക്കുന്ന രീതിയില്‍ പിടിച്ച് എടുക്കുക എന്നതാണ് പ്രധാനം. ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനം ചെറു മത്സ്യങ്ങളെ പിടിക്കാതെ ഇരിക്കുക എന്നതാണ്, ഇതിനായി അനുവദനീയമായ കണ്ണി വലിപ്പം ഉള്ള വലകള്‍ ഉപയോഗിക്കുക. പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശത്ത് മത്സ്യങ്ങള്‍ മുട്ടഇടുകയും മറ്റും ചെയ്യുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ മത്സ്യ ബന്ധനം ചെയ്യാതെ ഇരിക്കുക, കൂടാതെ ഇത്തരം പ്രദേശങ്ങളില്‍ മത്സ്യബന്ധന യാനങ്ങള്‍ ആങ്കര്‍ ചെയ്യാതെ ഇരിക്കുക. ചൂണ്ട ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുംബോള് വലിയ ഹൂക് ഉള്ള ചൂണ്ട ഉപയോഗിക്കുക ചെറിയ മത്സ്യങ്ങളെ ചെറിയ ചൂണ്ട കൊളുത്ത് ഉപയോഗിച്ച് പിടിക്കാതെ ഇരിക്കുക. മാലിന്യങ്ങള്‍ കടലില്‍ ഉപേക്ഷിക്കാതെ ഇരിക്കുക.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags