കോഴി വളർത്തലില്‍ വളര്‍ത്തു കോഴികള്‍ക്ക് തീറ്റ തയ്യാറാക്കൽ എങ്ങനെ എന്നറിയാം: മുട്ടക്കോഴികളില്‍ വളരെ മികച്ച മുട്ട ഉല്‍പാതനം ഉറപ്പാക്കാനായി ഒരു ദിവസം ആവശ്യമുള്ള തീറ്റയുടെ 50 ശതമാനവും സമീകൃത ഭക്ഷണം തന്നെ നല്‍കുന്നതിലൂടെ സാധിയ്ക്കും. ഇതിനായി 52 ശതമാനം കടല പിണ്ണാക്ക്, 20 ശതമാനം എള്ള്പിണ്ണാക്ക്, 20 ശതമാനം ഉപ്പില്ലാത്ത ഉണക്ക മീന്‍, 4 ശതമാനം തവിട്, 4 ശതമാനം മിനറല്‍ മിക്സ്ചര്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.