ചെള്ള്, പേന്‍ എന്നിവയെ പ്രതിരോധിക്കാന്‍ ടിക്ക്ടോസ്, ക്ളിനാര്‍ എന്നിവ ഉപയോഗിക്കാം. ഇത് തളിക്കുമ്പോള്‍ തൊഴുത്തിലും പശുവിന്‍റെ ദേഹത്തും തളിക്കുക. രാവിലെ ചീര്‍പ്പ് ഉപയോഗിച്ചു ശരീരത്തില്‍ ചീകി കൊടുക്കുക. ഇതിന്‍റെ മുട്ട മണ്ണില്‍ കിടപ്പുണ്ടാകും അതിനാല്‍ തൊഴുത്തും വൃത്തിയായി സൂക്ഷിക്കുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||