മത്സ്യ സംസ്കരണത്തിലെ വൃത്തി, ഗുണനിലവാരം

മത്സ്യം പ്രോസസ്സ് ചെയ്യുന്ന സ്ഥലത്തു സ്വീകരിക്കേണ്ട കാര്യങ്ങള്‍. ഇതില്‍ പ്രധാനം ആയി വേണ്ടത് വൃത്തിയുള്ള വെള്ള കോട്ട് ആണ്. മത്സ്യ സംസ്കരണ ജോലിക്ക് ശേഷം ഈ കോട്ട് മാറ്റി കഴുകി വീണ്ടും ഉപയോഗിക്കാം. തലമുടി മൂടി ഇരിക്കുന്ന രീതിയില്‍ ഉള്ള ഹെയര്‍ ക്യാപ് വെക്കുക എന്നതാണു രണ്ടാമത്തെ കാര്യം. അതുപോലെ മാസ്ക്, ഗ്ലൌസ് എന്നിവ ഉപയോഗിക്കുക. പ്രോസസ്സിങ് ഹാളില്‍ കയറുമ്പോളും ഇറങ്ങുംബോളും കാല്‍ ഡിപ് ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ടായിരിക്കണം.


 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags