സമുദ്ര ഉല്പന്നങ്ങളിലെ അണുബാധ കുറയ്ക്കൽ

സമുദ്ര ഉല്പന്നങ്ങളിലെ അണുബാധ കുറയ്ക്കൽ എങ്ങനെ എന്ന് മനസിലാക്കാം, കടലിൽ നിന്നും മത്സ്യം പിടിച്ചു വിപണനം നടത്തുന്നത് വരെ മത്സ്യങ്ങളിൽ മൈക്രോബിയൽ കണ്ടാമിനേഷൻ അഥവാ അണുബാധ സാധ്യത ഉണ്ട്. മത്സ്യങ്ങളെ വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ വെച്ച് കൈകാര്യം ചെയ്യുന്നത് ഇത്തരം അണുബാധ ഉണ്ടാക്കും. മത്സ്യം കൈകാര്യം ചെയ്യുന്ന ബോക്സ്, വഞ്ചിയിലെ ഡെക്ക് എന്നിവ വൃത്തിയായി കഴുകി അതിനു മുകളിൽ ഐസ് ഇട്ടതിനു ശേഷം മത്സ്യം അതിനു മുകളിൽ സൂക്ഷിക്കേണ്ടത്. മത്സ്യം സംസ്കരിക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർ ഗം ബൂട്ടുകൾ ധരിക്കുകയും അവ അണു വിമുക്തമാക്കുകയും വേണം.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags