പശു കിടാവിന്‍റെ ദേഹത്ത് തടിപ്പ് കാണുന്നു എങ്കിൽ എന്ത് ചെയ്യണം എന്ന് മനസിലാക്കാം? അലര്‍ജി കാരണം ഇങ്ങനെ വരാൻ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചെള്ള് ഉണ്ടായാലും ദേഹത്ത് തടിപ്പ് വരും. ഈച്ചയെ അകറ്റാനുള്ള മരുന്ന് അടിക്കുക. തടിപ്പ് കാണുന്ന ഭാഗത്തു ആര്യ വേപ്പ് ഇലയും മഞ്ഞളും കൂടി അരച്ചിടുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||