ഗർഭിണിയായ ആടുകളുടെ തീറ്റ ക്രമം

ആടുകളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷകം ഉറപ്പ് വരുത്തണം. ഇതിൽ പ്രധാനം പ്രോട്ടീൻ ആണ്  കടലപ്പിണ്ണാക്ക്, എള്ളും പിണ്ണാക്ക്, തേങ്ങാ പിണ്ണാക്ക്  ധാതു ലവണ മിശ്രിതവും അനിവാര്യമാണ്.  അടങ്ങിയ ആടിന് ഉള്ള തീറ്റ ലഭിയ്ക്കും അത് കൊടുക്കാം. ആട്ടിൻ തീറ്റ കൊടുക്കുമ്പോൾ 200 -250 ഗ്രാം വരെ തീറ്റ പൂർണ്ണ ഗർഭിണിയായ ആടിന് കൊടുക്കാം. ൪ മാസം മുതൽ കുറേശെ തീറ്റ കൂട്ടാം. പ്രസവത്തിന് മുൻപ് ആടിന് വിരയുടെ മരുന്ന് കൊടുക്കുന്നത് നല്ലതാണ്. ആടിന് ടെറ്റനസ് വരാൻ സാധ്യത ഉള്ളതിനാൽ ഗർഭിണിയായിരിക്കുമ്പോൾ TT എടുക്കുന്നത് ആടിനും ജനിക്കാൻ പോകുന്ന കുട്ടിക്കും നല്ലതാണ്.


https://youtu.be/ACqyCyeTLt8

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags