റിലയന്‍സ് ഫൗണ്ടേഷൻ മത്സ്യത്തൊഴിലാളികൾക്കായിനല്‍കുന്ന നിർദേശങ്ങൾ. മത്സ്യബന്ധനം നടത്തുമ്പോൾ വലയുമായി ഡോള്ഫിനുകളുടെ സമ്പർക്കം കുറക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇതിൽ പ്രധാനം ആയി ചെറു മീനുകൾ എറിഞ്ഞു കൊടുക്കുക, വലയിലെ രൂപമാറ്റം വരുത്തുകവഴി നീളം കുറക്കുക, നിറമുള്ള വലകൾ ഉപയോഗിക്കുക, വല ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തുക, വല ഇറക്കി കൊടുക്കുക, വല ഇടുന്ന സ്ഥലം മാറ്റുക, വല ഉപയോഗിക്കുന്ന സമയം കുറക്കുക എന്നിവയും, ശബ്‌ദം ഉപയോഗിച്ചുള്ള പരമ്പരാഗത രീതി യിലൂടെ ശ്രദ്ധ തിരിക്കുക എന്നിങ്ങനെ പല മാർഗങ്ങൾ ഉണ്ട്. കൂടാതെ പിൻങ്ങറുകൾ ഉപയോഗിചുള്ള ആധുനിക രീതികളും ഉപയോഗിക്കാം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||