പശുവിന്‍റെ മടിയില്‍ ഇടയ്ക്കിടയ്ക്ക് നീര് വരുന്നത് എന്തൊകൊണ്ട് ആണ് എന്ന് നോക്കാം. അകിട് വീക്ക രോഗം ആകാൻ ആണ് സാധ്യത. അകിടുവീക്കം പരിപാലനത്തിൽ വരുന്ന പ്രശ്നങ്ങൾ കൊണ്ട് വരുന്നതാണ്. തൊഴുത്തില്‍ എപ്പോളും വെള്ളം ഒഴിച്ച് കഴുകരുത്, തൊഴുത്തിലെ തറ ഉണങ്ങി കിടക്കണം. പശുക്കളെ കുളിപ്പിക്കുന്നത് ഒരു തവണ രാവിലെ ആയിരിക്കണം. പൊട്ടി പൊളിഞ്ഞ തിണ്ണ ആണെങ്കില്‍ ശരിയാക്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||