ചർമ മുഴ രോഗത്തെ പ്രതിരോധിക്കാൻ എന്താണ് ചെയ്യേണ്ടത്

 ചർമ മുഴ രോഗത്തെ പ്രതിരോധിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. പെട്ടെന്ന് പകരുന്ന രോഗമാണ് ചർമ മുഴ. ഈച്ച, കൊതുക് തുടങ്ങിയ പരാദങ്ങളാണ് ചർമ മുഴ വൈറസ് രോഗം പരത്തുന്നത്. പശുവിന്റെ തൊലിപ്പുറത്തു മുഴ വരികയും അത് കൂടുതലായി പൊട്ടി വൃണം ആകുകയും, അതോടൊപ്പം  പനി വരികയും ചെയ്യുന്നതോടെ പശുക്കൾ  ചത്ത്  പോകും. പ്രതിരോധമായി തൊഴുത്തും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. രോഗം വന്ന പശുവിനെ തൊഴുത്തിൽ നിന്ന് മാറ്റി കെട്ടുക. പൊട്ടാസിയം പെർമാഗ്നെറ്റ് ലായനി കൊണ്ട് കഴുകുക. മുഴകളിലും വൃണങ്ങളും തേച്ചു വൃത്തിയാക്കി പച്ച മഞ്ഞൾ, ആര്യവേപ്പ് മിശ്രിതം അരച്ചിടുക. രോഗം വരാതെ ഇരിക്കാൻ വാക്സിനേഷൻ എടുക്കുക.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags