റിലയന്‍സ് ഫൗണ്ടേഷൻ മൃഗപരിപാലകർക്കായി നല്‍കുന്ന നിർദേശങ്ങൾ. പാലുത്പാദനം വർധിപ്പിക്കുന്നതിന് പശുവിൻ്റെ തീറ്റ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കാലിത്തീറ്റ പച്ചപുല്ല് എന്നിവ കൃത്യമായ അളവില്‍ നല്‍കിയാല്‍ പാലുല്‍പാദനം കൂട്ടാം. പ്രോടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് ഏറ്റവും നല്ലത്. അതിനാല്‍ തീറ്റ കൃത്യമായി നല്‍കിയിട്ടും മാറ്റമില്ലെങ്കില്‍ കടലപിണ്ണാക്ക്, എളള് പിണ്ണാക്ക് പോലുളള തീറ്റകള്‍ നൽകാവുന്നതാണ്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||