കാലാവസ്ഥാ പ്രവചനവും കന്നുകാലികളിലെ എഫിമെറൽ പനിയുടെ രോഗ നിയന്ത്രണവും

ഐ‌എം‌ഡി പ്രവചനം അനുസരിച്ച് റിലയന്‍സ് ഫൗണ്ടേഷൻ നല്‍കുന്ന കാര്‍ഷിക കാലാവസ്ഥ. 2025 ഓഗസ്റ്റ് 3 വരെ തൃശ്ശൂര്‍ ജില്ലയില്‍ ജില്ലയില്‍ 4 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 14 കി.മി വരെ ആകാന്‍ സാധ്യത ഉണ്ട്. കുറഞ്ഞ താപനില 23 ഡിഗ്രീ സെല്‍ഷ്യസും കൂടിയ താപനില 32 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും. മൃഗ പരിപാലകര്‍ക്കുള്ള നിര്‍ദേശം: കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ് എഫിമെറൽ ഫീവർ. ചെറിയ പനി, വിറയൽ, മുടന്തൽ, പേശികളുടെ കാഠിന്യം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. ഈ രോഗം മൂലം പാലുൽപാദനം കുറയാനും പ്രത്യുൽപാദനശേഷി കുറയാനും ഗർഭച്ഛിദ്രത്തിനും കാരണമാകും. ചികിത്സ ആയി ഡോക്ടറുടെ നിർദേശ പ്രകാരം ഫിനൈൽ ബ്യൂട്ടാസോൺ സോഡിയം 3 ദിവസത്തേക്ക് രണ്ട് ഡോസുകളിലായി നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക റിലയന്‍സ് ഫൗണ്ടേഷൻ ടോള്‍ ഫ്രീ നമ്പര്‍ 18004198800.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags
Get In Touch

Reliance Corporate Park 5 TTC Industrial Area,

Thane-Belapur Road, Ghansoli,

Navi Mumbai - 400701, Maharashtra

Follow Us

Kisan Grow

Machli

Copyright © 2025 Reliance Foundation. All Rights Reserved.