ആടുകളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ പോഷകം ഉറപ്പ് വരുത്തണം. ഇതിൽ പ്രധാനം പ്രോട്ടീൻ ആണ്. കടലപ്പിണ്ണാക്ക്, എള്ളും പിണ്ണാക്ക്, തേങ്ങാ പിണ്ണാക്ക് ധാതു ലവണ മിശ്രിതം എന്നിവ അനിവാര്യമാണ്. ആടുകൾക്ക് പ്രത്യേകം തയ്യാറാക്കിയ എല്ലാ ധാതു ലവണ മിശ്രിതങ്ങളും അടങ്ങിയ തീറ്റയും ലഭിയ്ക്കും അത് കൊടുക്കാം. ആട്ടിൻ തീറ്റ കൊടുക്കുമ്പോൾ 6 മാസം മുതൽ കുറേശെ തീറ്റ കൂട്ടാം, പൂർണ്ണ ഗർഭിണിയായ ആടിന് 200-250 ഗ്രാം വരെ തീറ്റ കൊടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക റിലയന്‍സ് ഫൗണ്ടേഷൻ ടോള്‍ ഫ്രീ നമ്പര്‍ 18004198800.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.