മഴക്കാലത്തെ ആട്ടിൻ കൂട് പരിപാലനം

കാലി തീറ്റയിൽ ഈർപ്പം കലർന്നാൽ അത് മാരകമായ പൂപ്പൽ വിഷ ബാധയ്ക്ക് കാരണമാകും അതിനാൽ മഴക്കാലത്ത് കാലി തീറ്റ ചാക്കുകൾ മരപ്പലകയുടെയോ ഇരുമ്പുപ്പലകയുടെയോ മുകളിൽ സൂക്ഷിക്കുക. ജലസ്രോതസുകളിൽ രോഗാണുക്കളുള്ള മലിന ജലം കലരാൻ ഇടയുള്ളതിനാൽ അണുനാശിനി ചേർത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാൻ കൊടുക്കുക. മഴക്കാലത്ത് തണുപ്പും ഈർപ്പവും കൂടുതൽ ആയിരിക്കും ഇത് മൂലം ഷെഡിൽ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച വർദ്ധിക്കും, ഷെഡ്  വെള്ളം കെട്ടി കിടക്കാത്തതും നന്നായി വായുസഞ്ചാരമുള്ളതുമാണെന്ന് ഉറപ്പാക്കുക.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags