മഴക്കാലത്ത് ആടുകൾക്ക് വിര ശല്യം കൂടുതലാകാൻ സാധ്യതയുണ്ട് ഇതിനു പ്രതിരോധമായി ചെറിയ ആടുകൾക്ക് ആറുമാസം വരെ മാസത്തിലൊരിക്കൽ വിരമരുന്ന് നൽകണം. ആറുമാസത്തിനുശേഷം മൂന്ന് മാസത്തിലൊരിക്കൽ മഴക്കാലത്തിന് മുമ്പ് ഒരിക്കൽ, മഴക്കാലത്ത് ഒരു തവണ, മഴക്കാലത്തിന് ശേഷം രണ്ടുതവണ രീതിയിൽ വിരമരുന്ന് നൽകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ആടുകളുടെ വളർച്ച ശരിയായി നടക്കുകയും ആരോഗ്യമുള്ളതായി കാണപ്പെടുകയും ചെയ്യും.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||