കോഴികൾക്കുള്ള പ്രതിരോധ മരുന്നുകളുടെ ക്രമം

കോഴികൾക്കുള്ള പ്രതിരോധ മരുന്നുകളുടെ ക്രമം നോക്കാം. മാരെക്സ്  രോഗ പ്രതിരോധ മരുന്ന് ഒന്നാം ദിവസം തൊലിയ്ക്കിടയിൽ നൽകണം. കോഴി വസന്ത വാക്സിൻ 4-7 ദിവസത്തിനകം കണ്ണിലും മൂക്കിലും തുള്ളി മരുന്ന് ആയി നൽകണം.14-18 ദിവസത്തിനകം ഐ.ബി.ഡി വാക്‌സിൻ കുടിക്കുന്ന വെള്ളത്തിൽ കൂടി നൽകണം, 28-32 ദിവസത്തിനകം ഇത് വീണ്ടും നൽകണം. 6-ാമത്തെ ആഴ്‌ചയിൽ കോഴി വസൂരിക്കെതിരെയുള്ള കുത്തിവെയ്പ്പ് മാംസ പേശികളിൽ നൽകാം. 8-ാമത്തെ ആഴ്‌ചയിലും 16-ാമത്തെ ആഴ്‌ചയിലും കോഴി വസന്തക്കെതിരെയുള്ള കുത്തിവെയ്പ്പ്  തൊലിക്കടിയിൽ നൽകാം. 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags
Get In Touch

Reliance Corporate Park 5 TTC Industrial Area,

Thane-Belapur Road, Ghansoli,

Navi Mumbai - 400701, Maharashtra

Follow Us

Kisan Grow

Machli

Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.