കോഴിവസന്ത: വളരെ വേഗം പകരാന്‍ സാധ്യതയുള്ള ഒരു രോഗമാണ് കോഴി വസന്ത. സാധാരണയായി ഈ രോഗം കോഴികളിലും ടര്‍ക്കികളിലും മാത്രമാണ് കാണുന്നത്. ശ്വാസം മുട്ടല്‍, ചുമ, കിതപ്പ്, ശബ്ദത്തോട് കൂടിയ ശ്വസനം എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ മരുന്നുകള്‍ കൊണ്ട് മാത്രമേ ഈ രോഗം തടയുവാന്‍ സാധിക്കൂ. ഒരു ആഴ്ച പ്രായമായ ബ്രോയിലര്‍ കോഴികളില്‍ പ്രതിരോധ മരുന്ന് നല്കണം.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||