ഗർഭിണിയായ ആടിൻ്റെ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഗർഭിണികളായ ആടിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിച്ച് നിർത്തുക. മതിയായ പോഷകാഹാരവും എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതും പോഷകഗുണമുള്ളതുമായ ഭക്ഷണക്രമം എന്നിവ നൽകുക. പരസ്പരം പോരടിക്കാൻ അവയെ അനുവദിക്കരുത്. അടുത്തിടെ ഗർഭമലസൽ നടന്ന മൃഗങ്ങളുമായി ഇടപഴകാൻ മറ്റുള്ളവയെ അനുവദിക്കരുത്. കൂടുതൽ വൃത്തിക്കായി അകിട്, പിൻഭാഗം, വാൽ എന്നിവയ്ക്ക് ചുറ്റുമുള്ള രോമം വൃത്തിയായി സൂക്ഷിക്കുക.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||