Important points need to follow by fisherman under Kerala Marine Fishing regulation (KMFRA) act
Kerala Marine Fishing regulation ആക്ട് പ്രകാരമുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ് എന്നു മനസിലാക്കാം.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്‌ക്കേണ്ടതാണ്. ബോട്ടിന്റെ ഒറിജിനൽ രജിസ്‌ട്രേഷൻ പേപ്പർ ബോട്ടില്‍ ഉണ്ടായിരിക്കേണ്ടതാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലകങ്ങളെ പിടിക്കുന്നതോ വേട്ടയാടുന്നതോ നിരോധിച്ചിരിക്കുന്നതാണ്. ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആശയവിനിമയത്തിനുള്ള റേഡിയോ സെറ്റുകളും തീ അണയ്ക്കാനുള്ള അഗ്നിരക്ഷ ഉപകരണങ്ങളും ബോട്ടിൽ സൂക്ഷിക്കേണ്ടതായാണ്. സുമഗമായ മത്സ്യബന്ധനത്തിനായി വേണ്ടി ജി പി എസ് ഉപയോഗിക്കേണ്ടതാകുന്നു. മീൻപിടുത്ത ബോട്ടുകൾ അന്താരാഷ്‌ട്ര സമുദ്ര അതിർത്തികൾ കടക്കാൻ പാടുള്ളതല്ല.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||