റിലയന്‍സ് ഫൗണ്ടേഷൻ മത്സ്യത്തൊഴിലാളികൾക്കായി നൽകുന്ന നിർദേശം. ഉത്തരവാദിത്വ മത്സ്യബന്ധനം എന്താണെന്നു മനസിലാക്കാം. മത്സ്യ സമ്പത്തു നാളേയ്ക്കും കൂടി വേണ്ടതാണ് എന്ന ബോധ്യത്തോടെ ഉത്തരവാദിത്വത്തോടെ മത്സ്യ ബന്ധനത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. അനുവദനീയമായ വലിപ്പത്തിൽ ഉള്ള മത്സ്യങ്ങളെ പിടിക്കുക, കുഞ്ഞു മത്സ്യങ്ങളെ പിടിക്കാതെ ഇരിക്കുക. സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുള്ള മത്സ്യബന്ധന രീതികൾ ആയ ലൈറ്റ് കത്തിച്ചു വെച്ചുള്ള മീൻ പിടുത്തം, ഇരട്ട ട്രോളിങ്, എന്നിവ ചെയ്യാതെ ഇരിക്കുക. കൂടാതെ മത്സ്യബന്ധനത്തിന് ശേഷം വരുന്ന മാലിന്യങ്ങൾ കടലിൽ നിക്ഷേപിക്കാതെ ഇരിക്കുക. കൂടുതല്‍ വിവരങ്ങൾക്ക് റിലയന്‍സ് ഫൗണ്ടേഷൻ WhatsApp chatbot number 8779500400.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.