കോഴികളിൽ പക്ഷിപ്പനിക്കെതിരെയുള്ള വാക്സിനേഷന്റെ പ്രാധാന്യം

വളരെ വേഗം പകരാന്‍ സാധ്യതയുള്ള ഒരു രോഗമാണ് പക്ഷിപ്പനി. സാധാരണയായി ഈ രോഗം കോഴികളിലും താറാവുകളിലുമാണ്  കാണുന്നത്. മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍, ചുമ, കിതപ്പ്, തല/കഴുത്ത് വളച്ചൊടിക്കൽ, വിറയൽശബ്ദത്തോട് കൂടിയ ശ്വസനം പെട്ടെന്നുള്ള മരണം, മുട്ട ഉത്പാദനം കുറയൽ, എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പ്രതിരോധ മരുന്നുകള്‍ കൊണ്ട് മാത്രമേ ഈ രോഗം തടയുവാന്‍ സാധിക്കൂ. ഒരു ആഴ്ച പ്രായമായ കോഴികളില്‍ പ്രതിരോധ മരുന്ന് നല്കണം.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags
Get In Touch

Reliance Corporate Park 5 TTC Industrial Area,

Thane-Belapur Road, Ghansoli,

Navi Mumbai - 400701, Maharashtra

Follow Us

Kisan Grow

Machli

Copyright © 2026 Reliance Foundation. All Rights Reserved.