പ്രിയ കർഷക സുഹൃത്തുക്കളെ, ആടുവളര്‍ത്തലില്‍ ഇനം തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനം ആണ്. മലബാറി, അട്ടപ്പാടി ഇനങ്ങള്‍ കൂടുതൽ പാൽ ലഭിക്കുന്ന ഇനങ്ങള്‍ ആണ്. ഒരു വയസ്സ് പ്രായമുള്ള ആടിന് ഏകദേശം 20 കിലോ തൂക്കം വരും. ശാരീരിക വൈകല്യങ്ങള്‍ ഇല്ലാത്ത കുറഞ്ഞത് 2 വയസ്സിന് താഴെ പ്രായമുള്ള ആടുകളെ തിരഞ്ഞെടുക്കുന്നതില്‍ മുൻഗണന നൽകണം. നല്ലയിനം ആടുകളുടെ ചെവി ചെറിയ ശബ്ദം കേള്ക്കുമ്പോള് മുകളിലേക്ക് പൊങ്ങുന്നതായി കാണാം. ജനിച്ചത് മുതല് 90 ദിവസം പാല് നല്കി കുഞ്ഞുങ്ങളെ വളര്ത്തുകയാണെങ്കില് നല്ല ആരോഗ്യമുളള ആട്ടിന്കുഞ്ഞുങ്ങളെയും ലഭിക്കും.കൂടുതല്‍ വിവരങ്ങൾക്ക് റിലയന്‍സ് ഫൗണ്ടേഷൻ WhatsApp chatbot number 8779500400.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.