കേരള തീരങ്ങളിൽ 2025 നവംബർ 30 ആം തീയതി വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നവംബർ 30 ആം തീയതി വരെ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങൾക്ക് WhatsApp chatbot number 8779500400
നിറങ്ങൾ സൂചിപ്പിക്കുന്നത്
ചാര നിറം: ശക്തമായ കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങൾ (35 മുതൽ 45 കിലോമീറ്റർ പ്രതി മണിക്കൂർ മുതൽ 55 കിലോമീറ്റർ പ്രതി മണിക്കൂർ വരെ)
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved.