കടലാമയെ ഒഴിവാക്കുന്നതിനുള്ള ഉപകരണം ട്രോൾ വലയിൽ ഉപയോഗിക്കുന്നതിന്റെ പാധാന്യം

കടലാമയെ ഒഴിവാക്കുന്നതിനുള്ള ഉപകരണം ട്രോൾ വലയിൽ ഉപയോഗിക്കുന്നതിന്റെ പാധാന്യം. ചെമ്മീൻ കയറ്റുമതി ചെയ്യുന്ന സമയത് turtle excluder device-TED അഥവാ കടലാമയെ ഒഴിവാക്കുന്നതിനുള്ള ഉപകരണം ഇല്ലാത്ത സാഹചര്യത്തിൽ വിദേശ മാർക്കറ്റിൽ അത് ഇറക്കാൻ വിസമ്മതിക്കുന്ന സാഹചര്യം ഉണ്ടാകുന്നു അതിനാൽ ഈ ഉപകരണം പ്രധാനമാണ്. ഇത് പ്രധാനമായി ട്രോൾ വലയിൽ കടലാമ അകപ്പെടാതെ രക്ഷപെടുത്തി എടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ ജൈവ വൈവിധ്യം നില നിർത്താനും സംരക്ഷിക്കാനും ഈ ഉപകരണം സഹായിക്കും.

 

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags
Get In Touch

Reliance Corporate Park 5 TTC Industrial Area,

Thane-Belapur Road, Ghansoli,

Navi Mumbai - 400701, Maharashtra

Follow Us

Kisan Grow

Machli

Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.