മടക്കി ഉപയോഗിക്കാവുന്ന  മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

മടക്കി ഉപയോഗിക്കാവുന്ന മത്സ്യബന്ധന വലകൾ ഇന്ന് ലഭ്യമാണ്. ഇതിൻറെ ഗുണം എന്നത് ഒരു പ്രത്യേക ഇനം മത്സ്യത്തെ പിടിക്കാൻ ഇത് സഹായിക്കുന്നു. ഇത് മടക്കി എടുത്ത് കൊണ്ട് പോകാൻ പറ്റും. ഇത് വലുതും ചെറുതുമായ വിവിധ മത്സ്യബന്ധന പ്രദേശങ്ങളിൽ ഉപയോഗിക്കുവാൻ സാധിക്കും.  ഉപയോഗം കഴിഞ്ഞ ശേഷം ഇത് മടക്കി എടുത്ത് കയ്യിൽ കൗണ്ട് പോകാം. ഇതിനു 4 ഭാഗത്ത് നിന്നും മത്സ്യത്തെ ആകർഷിച്ചു പിടിക്കാൻ സാധിക്കും.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags