തെങ്ങിൽ കൊമ്പൻ ചെല്ലി ആക്രമണത്തിന് എന്ത് ചെയ്യാം?

തെങ്ങിൽ കൊമ്പൻ ചെല്ലി
കൊമ്പൻ ചെല്ലി തെങ്ങോലകൾ മുറിച് കളയുകയും തെങ്ങിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
• കൊമ്പൻ ചെല്ലിയെ ദ്വാരങ്ങളിൽ നിന്നും കൊളുത്തുപയോഗിച്ചു പുറത്തെടുക്കുക.
• വണ്ട് തുളച്ച ദ്വാരങ്ങളിൽ ബോർഡോ മിശ്രിതം പുരട്ടുക.
• പഴയ മീൻ വലകൾ 1 മീറ്റർ x 0.5 മീറ്റർ കഷ്ണങ്ങളാക്കി തെങ്ങിന്റെ 3-ാമത്തെയും 4-ാമത്തെയും ഓലക്കവിളുകളിൽ വെച്ച് വണ്ടുകളെ കെണിയിൽപ്പെടുത്തുക.
കർഷകർക്കുള്ള പ്രധാന സന്ദേശം:
തെങ്ങിലെ കൊമ്പൻ ചെല്ലിയെ നിയന്ത്രിക്കാൻ മീൻ വലകൾ ഉപയോഗിച്ചുള്ള കെണി ഫലപ്രദമാണ്.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags