നെല്ലിൽ ചാഴിയുടെ ആക്രമണം ഉണ്ടെങ്കിൽ എന്ത് ചെയ്യണം?

നെല്ലിൽ ചാഴിയുടെ ആക്രമണം ഉണ്ടെങ്കിൽ എന്ത് ചെയ്യണം?
നെല്ലിൽ ചാഴി:
• വിരിപ്പ് നെല്ല് പാൽ പാകമാകുന്ന ഘട്ടത്തിൽ ചാഴി ആക്രമണത്തിന് സാധ്യതയുണ്ട്.
• നിയന്ത്രണത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ 20 മില്ലി എന്ന തോതിൽ മീൻ-ശർക്കര ലായനി (ഫിഷ് അമിനോ ആസിഡ്) തളിക്കുക.
• അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസ് ഫ്ലൂറസെൻസ് തളിക്കുക.
• ആക്രമണം രൂക്ഷമാണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി അസാഡിറാക്റ്റിൻ അല്ലെങ്കിൽ 2 മില്ലി മാലത്തിയോൺ ചേർത്ത് തളിക്കുക.
കർഷകർക്കുള്ള പ്രധാന സന്ദേശം:
• നെല്ലിലെ ചാഴി ആക്രമണം തടയാൻ കൃത്യമായ അളവിൽ കീടനാശിനി പ്രയോഗിക്കുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags