വെണ്ടയിൽ കായ് തുരപ്പൻ പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം?

വെണ്ടയിൽ കായ് തുരപ്പൻ പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം?
കായ് തുരപ്പൻ പുഴു
• വെണ്ടയിലെ തണ്ടും കായയും തുരന്നുതിന്നുന്ന പുഴു തളിരുകൾ, മൊട്ടുകൾ, പൂക്കൾ, വളർന്നുവരുന്ന കായകൾ എന്നിവയെ ആഹാരമാക്കുന്ന ഒരു കീടമാണ്.
• കായ്തുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ 5% വീര്യത്തിൽ 15-20 ദിവസ ഇടവേളകളിൽ തളിക്കുക.
• അല്ലെങ്കിൽ ക്വിനാൽഫോസ് 25 EC (2 മില്ലി/ലിറ്റർ വെള്ളത്തിൽ) തളിക്കുക.
കർഷകർക്കുള്ള പ്രധാന സന്ദേശം
• വെണ്ടയിലെ കായ്തുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ വേപ്പെണ്ണയോ കീടനാശിനിയോ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കുക.
• പൂവിട്ട് കായ് വരുന്നതിനു മുൻപ് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുക.

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags