കോഴികൾക്ക് തീറ്റ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

കോഴികൾക്ക് തീറ്റ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

🐔 തീറ്റ പരിപാലനം
തൂവൽ കൊത്തുന്ന ശീലം കുറയ്ക്കാൻ പപ്പായ ഇലയും തണ്ടും ചെറുതായി അരിഞ്ഞ് തീറ്റയിൽ നൽകുക.
വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ കുടിവെള്ളത്തിൽ ചേർക്കുക.

🐔 കർഷകർക്കുള്ള പ്രധാന സന്ദേശം:
10 കിലോ തീറ്റയിൽ 10 ചെറിയ ഉള്ളി ചതച്ചു ചേർത്ത് ആഴ്ചയിൽ രണ്ടുതവണ നൽകുക.
വേവിച്ച ചോറ് കോഴികൾക്ക് നൽകരുത്.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags