വഴുതന തക്കാളി എന്നിവയിൽ ബാക്ടീരിയൽ വാട്ടം

Bacterial wilt disease control in brinjal
വഴുതന തക്കാളി എന്നിവയിൽ ബാക്ടീരിയൽ വാട്ടം
എന്തൊക്കെ ശ്രദ്ധിക്കണം
• രോഗം സ്ഥിരീകരിക്കാൻ ചെടിയുടെ ഭാഗം മുറിച്ച് ഗ്ലാസ് പാത്രത്തിൽ വെക്കുക, പാൽ പോലുള്ള ദ്രാവകം വരുന്നുണ്ടെങ്കിൽ രോഗം സ്ഥിരീകരിക്കാം.
• രോഗം നിയന്ത്രിക്കാൻ ബോർഡോ മിശ്രിതം (1%) അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് (1 ലിറ്റർ വെള്ളത്തിൽ 1 ഗ്രാം) അല്ലെങ്കിൽ സ്ട്രെപ്റ്റോസൈക്ലിൻ (15 ലിറ്റർ വെള്ളത്തിൽ 6 ഗ്രാം) ഉപയോഗിക്കുക.
കർഷകർക്കുള്ള പ്രധാന സന്ദേശം:
ബാക്ടീരിയൽ വാട്ടം രോഗം തടയാൻ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി നടുക.
ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന, മണ്ണിലൂടെ പകരുന്ന ഒരു രോഗമാണ്, അതിനാൽ രോഗം വന്ന ചെടികൾ നശിപ്പിച്ചു കളയുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags