Alappuzha ജില്ലയിലെ കാർഷിക കാലാവസ്ഥാ അറിയിപ്പ്

കാർഷിക കാലാവസ്ഥ:
• ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 34°C വരെയും കുറഞ്ഞ താപനില 24°C വരെയും ആയിരിക്കും.

കർഷകർക്കുള്ള നിർദേശങ്ങൾ:
• കൃഷിയിടത്തിൽ ശരിയായ ജലനിർഗ്ഗമനം ഉറപ്പാക്കുക.
• ആവശ്യമുള്ളപ്പോൾ ജലസേചനം നടത്തുകയും രോഗലക്ഷണങ്ങൾ മനസ്സിലാക്കാൻ വിളയെ നിരീക്ഷിക്കുകയും ചെയ്യുക.
• നെല്ലിലെ തണ്ട് തുരപ്പൻ, ഇല ചുരുട്ടി കീടങ്ങളെ നിയന്ത്രിക്കാൻ ട്രൈക്കോകാർഡ്സ് ഉപയോഗിക്കുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags