കാർഷിക കാലാവസ്ഥ:
• ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 35°C വരെയും കുറഞ്ഞ താപനില 25°C വരെയും ആയിരിക്കും.
കർഷകർക്കുള്ള നിർദേശങ്ങൾ:
• ഇടിമിന്നൽ, മഴ, കാറ്റ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുക.
• നെല്ല്, റബ്ബർ, കൊക്കോ, പച്ചക്കറി വിത്തുകൾ തുടങ്ങിയ വിളവെടുത്ത ഉൽപ്പന്നങ്ങൾ നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കുമ്പോൾ ശ്രദ്ധിക്കുക.
• മണ്ണിൽ നിന്നുള്ള ജലനഷ്ടം കുറയ്ക്കുന്നതിന് വിളകൾക്ക് പുതയിടൽ നൽകുക.