ശീതകാല പച്ചക്കറി കൃഷിയിൽ നിലമൊരുക്കൽ

ശീതകാല പച്ചക്കറി കൃഷിയിൽ നിലമൊരുക്കൽ
പച്ചക്കറി: കാബേജ് നടീൽ
കർഷക പ്രവർത്തനം
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയം.
വെള്ളം കെട്ടിക്കിടക്കാത്ത, അയഞ്ഞ മണ്ണാണ് ഇതിന് അഭികാമ്യം. നിലമൊരുക്കുന്ന സമയത്ത് 2 കിലോഗ്രാം കുമ്മായം ചേർക്കണം.
പ്രധാനപ്പെട്ട കാര്യങ്ങൾ
കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്ക് ശേഷം, ട്രൈക്കോഡെർമ ചേർത്ത കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ ചേർത്ത് ഇളക്കിച്ചേർക്കുക.
ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യവാരത്തോടെയോ തൈകൾ മാറ്റി നടാവുന്നതാണ്.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags