തിരുവനന്തപുരം ജില്ലയിലെ കാർഷിക കാലാവസ്ഥാ അറിയിപ്പ്

കാർഷിക കാലാവസ്ഥ:
• ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 33°C വരെയും കുറഞ്ഞ താപനില 25°C വരെയും ആയിരിക്കും.

കർഷകർക്കുള്ള നിർദേശങ്ങൾ:
• വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ രാവിലെയോ വൈകുന്നേരങ്ങളിലോ വെയിൽ താഴ്ന്നു നിൽക്കുന്ന സമയങ്ങളിൽ അനുവർത്തിക്കുവാൻ ശ്രദ്ധിക്കുക.
• മഴയെ തുടർന്ന് വാഴയിൽ ഇലപ്പുള്ളി രോഗത്തിന് സാധ്യതയുള്ളതിനാൽ മുൻകരുതലായി സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags