കന്നുകാലികളിൽ മുടന്തൻ പനിക്കെതിരെ പ്രതിരോധം

കന്നുകാലികളിൽ മുടന്തൻ പനിക്കെതിരെ പ്രതിരോധം
മുടന്തൻ പനി
മഴക്കാലത്തു പശുക്കളിൽ മുടന്തൻ പനി പകരാനുള്ള സാധ്യതയുണ്ട്.
ഇത് പകരുന്ന വയറസ് രോഗമാണ് അതിനാൽ തൊഴുത്തിലും പരിസരത്തും ശുചിത്വം ഉറപ്പാക്കുക.
പശുക്കളിൽ മുടന്തോ പനിയോ കണ്ടാൽ ഉടൻ ചികിത്സ നൽകുക.

പാൽ കറക്കുന്നതിന് മുൻപ് അകിടും കറവക്കാരന്റെ കൈകളും 1:1000 എന്ന അനുപാതത്തിൽ തയ്യാറാക്കിയ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags