തെങ്ങിൽ കൊമ്പൻ ചെല്ലി നിയന്ത്രണം

തെങ്ങിൽ കൊമ്പൻ ചെല്ലി നിയന്ത്രണം
• കൊമ്പൻ ചെല്ലി തെങ്ങോലകൾ മുറിച് കളയുകയും തെങ്ങിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
• കൊമ്പൻ ചെല്ലിയെ ദ്വാരങ്ങളിൽ നിന്നും കൊളുത്തുപയോഗിച്ചു പുറത്തെടുക്കുക.
• വണ്ട് തുളച്ച ദ്വാരങ്ങളിൽ ബോർഡോ മിശ്രിതം പുരട്ടുക.
പ്രതിരോധ മാർഗം
• കൊമ്പൻ ചെല്ലിയെ അകറ്റാൻ മണ്ട വൃത്തിയാക്കി ഏറ്റവും മുകളിലെ മൂന്ന് ഓലക്കവിളുകളിൽ 25 ഗ്രാം വേപ്പിൻ പിണ്ണാക്കും 200 ഗ്രാം മണലും ചേർത്ത മിശ്രിതമോ,
• അല്ലെങ്കിൽ പാറ്റ ഗുളികയും മണലും ചേർത്ത മിശ്രിതമോ വെക്കുക.
• ഇത് 45 ദിവസത്തിലൊരിക്കൽ ആവർത്തിക്കുക.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags