🌴 നാളികേര കർഷകർക്കുള്ള നിർദ്ദേശങ്ങൾ
മഞ്ഞളിപ്പ്
തെങ്ങോലകൾ ഒരേ പോലെ മഞ്ഞ നിറത്തിൽ ആയി വരുന്നു.
തെങ്ങിന്റെ മഞ്ഞളിപ്പ് തടയാൻ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കുക.
കുമ്മായം ചേർത്തു രണ്ടാഴ്ചയ്ക്ക് ശേഷം ബോറാക്സ്, സിങ്ക് സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ്, പൊട്ടാഷ് എന്നിവ നൽകുക.
നീർ വാർച്ച സംവിധാനം ഉറപ്പു വരുത്തുക