ചീരയിൽ ഇലപ്പുള്ളി രോഗ നിയന്ത്രണം
കാർഷിക നിർദേശം
നവംബർ മാസത്തെ കൃഷിക്കായി 'വൈഗ' ഇനം ചീരവിത്തുകൾ മികച്ചതായിരിക്കും.
തുലാവർഷം മാറിയ ശേഷം മണ്ണുപരിശോധന പ്രകാരം കുമ്മായം ചേർത്ത് നിലമൊരുക്കുക.
പ്രധാന സന്ദേശം
ഇലപ്പുള്ളി രോഗം വരാതിരിക്കാൻ ട്രൈക്കോഡർമ ചേർത്ത ചാണകം പ്രയോഗിക്കുക.
ഇലപ്പുള്ളി രോഗം വരാതെ ഇരിക്കാനും രോഗം പടരാതെ ഇരിക്കാനായി ചുവപ്പും പച്ചയും ചീരകൾ ഇടകലർത്തി നടുക.