പശു പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പശു പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ശ്രദ്ധിക്കേണ്ടവ
മൃഗങ്ങളെ ഉറപ്പുള്ള മേൽക്കൂരയുള്ള തൊഴുത്തുകളിൽ സംരക്ഷിക്കുക.
ആരോഗ്യം സംരക്ഷിക്കാൻ തൊഴുത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുക.
പ്രധാന സന്ദേശം
കാലിത്തീറ്റ ഉണങ്ങിയ സ്ഥലങ്ങളിൽ ഈർപ്പമേൽക്കാതെ സൂക്ഷിക്കുക.
മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ മേയാൻ വിടരുത്.
Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags