പശുക്കളിൽ അകിട് വീക്ക നിയന്ത്രണം
അകിട് വീക്കം
ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ അകിടുവീക്കം (Mastitis) വരാൻ സാധ്യതയുണ്ട്.
രോഗം പകരാതെ ഇരിക്കാൻ കയ്യും കറവ മെഷീനുകളും കൃത്യമായി അണുവിമുതമാക്കുക.
പ്രധാന സന്ദേശം
വൈറ്റമിനുകളും മിനറലുകളും അടങ്ങിയ ടോണിക്കുകൾ നൽകി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുക.