തെങ്ങിൽ കൂമ്പുചീയൽ രോഗപ്രതിരോധമായി ചെയ്യേണ്ട കാര്യങ്ങൾ
തെങ്ങിൽ കൂമ്പുചീയൽ രോഗപ്രതിരോധമായി ചെയ്യേണ്ട കാര്യങ്ങൾ
കൂമ്പുചീയൽ
കൂമ്പുചീയൽ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ, രോഗം ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കുക.
രോഗം കാണുന്ന ഭാഗങ്ങളിൽ ബോർഡോ മിശ്രിതം പുരട്ടുക.
പ്രധാന സന്ദേശം
രോഗം ബാധിച്ച തെങ്ങുകളുടെ തളിരോലകളിൽ 1% ബോർഡോ മിശ്രിതം തളിക്കുക.
രോഗം ബാധിച്ച തെങ്ങുകളുടെ അടുത്തുള്ള മറ്റു തെങ്ങുകളിലും ഇത്പോലെ ചെയ്യുക.