പശുക്കളിലെ കുളമ്പ്‌രോഗ നിയന്ത്രണം

ഇരട്ടക്കുളമ്പുളള മൃഗങ്ങളില് കാണുന്ന വൈറസ് രോഗമാണ് കുളമ്പ് രോഗം. പശുക്കളില് ഈ അസുഖം കാരണമായി കുളമ്പിലും, വായിലും വൃണങ്ങളും ചില സന്ദര്ഭങ്ങളില് പശു ചത്ത് പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഈ രോഗം സുഖപ്പെടുന്ന പശുക്കളിലും പിന്നീട് വന്ധ്യത, പാലുല്പാദനത്തിലെ കുറവ് പോലുളള പ്രശ്നങ്ങള് കാണാം. അതിനാല് ഈ അസുഖം വരാതെ പ്രതിരോധിക്കുക എന്നതാണ് നല്ല മാര്ഗം

Content Files
Content Comments
Likes Dislikes
Comment Author Date
Be the first to post a comment...
Content Tags
Get In Touch

Reliance Corporate Park 5 TTC Industrial Area,

Thane-Belapur Road, Ghansoli,

Navi Mumbai - 400701, Maharashtra

Follow Us

Kisan Grow

Machli

Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.