വീട്ടുമുറ്റത്തെ കോഴി വളർത്തലില്‍ ഗ്രാമപ്രിയ ഇനത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ എന്നു നോക്കാം: മുട്ടക്കോഴി ഇനങ്ങളില്‍ 175 ദിവസം കൊണ്ട് വളര്‍ച്ച എത്തുകയും 190 ദിവ്സമ് കൊണ്ട് തന്നെ 50 ശതമാനം മുട്ട ഉല്‍പാതനം ലഭിക്കുകയും ചെയ്യുന്ന ഇനം ആണ് ഗ്രാമപ്രിയ. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതോടെ 2 കിലോയോളം തൂക്കം എത്തുകയും 200 മുതല്‍ 225 മുട്ടകള്‍ വരെ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു മുട്ടയ്ക്ക് ശരാശരി 55 ഗ്രാം വരെ തൂക്കം ഉണ്ടാകും എന്നതും പ്രത്യേകതയാണ്.
| Comment | Author | Date |
|---|---|---|
| Be the first to post a comment... | ||
Copyright © 2026 Reliance Foundation. All Rights Reserved. Terms & Conditions. Privacy Policy.