മത്സ്യത്തൊഴിലാളികൾക്കുള്ള പ്രധാന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

റിലയൻസ് ഫൗണ്ടേഷൻ നെറ്റ് ഫിഷുമായി സഹകരിച്ച് മത്സ്യത്തൊഴിലാളികൾക്കു നല്‍കുന്ന നിര്‍ദേശം. മത്സ്യത്തൊഴിലാളികൾക്കുള്ള പ്രധാന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മത്സ്യബന്ധന യാനത്തിലോ മത്സ്യം പിടിക്കുമ്പോഴോ മദ്യം കഴിക്കരുത്, കടലിൽ അമിത വേഗതയിൽ ബോട്ട് പ്രവർത്തിപ്പിക്കരുത്. ബോട്ടിന്റെ അംഗീകൃത ശേഷിയിൽ കൂടുതൽ ജീവനക്കാരെ കയറ്റരുത്, കൊടുങ്കാറ്റുള്ള സാഹചര്യത്തിൽ ബോട്ട് ഇറക്കരുത്. സ്‌ഫോടനാത്മകവും അപകടകരവുമായ വസ്തുക്കൾ ബോട്ടില്‍  അനുവദിക്കരുത്. ബോട്ടിൽ അനധികൃത മാറ്റം അനുവദിക്കരുത്, അനധികൃത വ്യക്തികളെ കയറ്റരുത്.

Content Files
Content Comments
1 Likes Dislikes
Comment Author Date
Be the first to post a comment...
Content Tags